എൻ ജീവിതമോ കൎത്തൻ ദാനമത്രെ

My Life is a Gift from God എൻ ജീവിതമോ കൎത്തൻ ദാനമത്രെവന്ന നഷ്ടങ്ങളോ സ്വൎഗ്ഗപാതയത്രേഎൻ മുറിവുകളോ തൻ കരം തൊടുവാൻഎന്നെ താഴ്ത്തിയതോ സീയോനിൽ ചേൎക്കാൻ (2) എൻ ആശ്വാസം ഉയരത്തിൽ ഇരിക്കയാലുംഎൻ സാക്ഷി സ്വൎഗ്ഗോന്നതൻ ആകയാലുംഎൻ വേരോ പഴകിയാലും പടരുംഎൻ കൊമ്പോ വെട്ടിയെന്നാൽ തളിൎക്കും (2) (എൻ ജീവിതമോ…) വ്യൎത്ഥ മാസങ്ങളോ അവകാശങ്ങളായികഷ്ട രാത്രികളോ എൻ ഓഹരിയായി (2)എൻ നിന്ദകളോ പൎവ്വത സമമായിഎൻ നാളുകളോ നിൻ ശാസനയായി (2)മറു വിലയായവൻ ഉയരെ ഉണ്ട് എന്നതിനാൽ(2)എൻ …

Eternity and On

As the trumpets sound,
A man arose above the ground,
So high above in the clouds
With a blood drenched robe he stood,
And a heart so ever lovingly good,
For he stood with authority, …

ശ്രേഷ്ഠ ഇടയനായ യേശുവിന്റെ മാതൃക

യേശുവിന്റെ ഇടയ ശുശ്രൂഷ എല്ലാ ക്രൈസ്തവ വേലക്കാർക്കും ഒരു മാതൃകയാണ്. ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ ഒരു മഹത്തായ ശുശ്രൂഷയാണ് യേശു കാഴ്ചവച്ചത്.

Understanding the Bible

“Who needs a teacher? The Bible is plain and simple. Moreover, the Holy Spirit is there to help us understand it.” So goes a common refrain among Christians. Even so, anointed learning is better than anointed ignorance.

The Holy Bible: An Introduction

The Bible is a library of sixty-six books written over a period of over a 1000 years men who were inspired God. Here’s a brief introduction to this ancient super book.

Sermon – Example Post

To put up a sermon online, create a blog post under the category “Sermons”. It will be listed on the Sermons page (Menu > Resources > Sermons). You can include links to sermon video, embed YouTube video, or include links to audio files on such blog posts. In the absence of a video or audio …